തിരുവനന്തപുരം സൈനിക സ്കൂളിൽ പ്രവേശനം ലഭിച്ച അട്ടപ്പാടിയിലെ വിവിധ ഊരുകളിലുള്ള 7 ആദിവാസി കുട്ടികൾക്ക് ചേമ്പറിൽ സ്വീകരണം നൽകുകയും, ഓണത്തോടനുബന്ധിച് അവർക്ക് ഉപഹാരം നൽകുകയും, ആവശ്യമുള്ള സഹായങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും നൽകുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചു.