One Year Achievement
പട്ടികജാതി വകുപ്പ് ശ്രദ്ധേയമായ പദ്ധതികള്‍ 1. ഭവനരഹിതരുടേയും, ഭൂരഹിതരുടേയും പുനരധിവാസത്തിന് 440 കോടി രൂപ വിനിയോഗിച്ചു.16,363 സ്പില്‍ ഓവര്‍ വീടുകളില്‍ 4,567 എണ്ണം പൂര്‍ത്തിയാക്കി. 4,465 കുടുംബങ്ങള്‍ക്ക് വീട് വെക്കുവാന്‍ സ്ഥലം നല്കി, 7,167 വീടുകളുടെ അറ്റകുറ്റപണി നടത്തി. പുതുതായി 14,946 വീടുകള്‍ ആരംഭിച്ചതില്‍ 967 എണ്ണം പൂര്‍ത്തിയാക്കി. 2. ചികിത്സാധനസഹായ പദ്ധതിയില്‍