ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള മികച്ച രീതിയില്‍ സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. ഇരുനൂറോളം ചിത്രങ്ങള്‍ 14 തിയേറ്ററുകളിലായി ഡിസംബര്‍ എട്ടു മുതല്‍ 15 വരെ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രമേളയുടെ സംഘാടക സമിതി യോഗം വി. ജെ. ടി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ