ഗദ്ദിക 2018 പൊന്നാനി എ വി ഹയര്‍സെക്കന്ററി സ്കൂളില്‍ ആരംഭിച്ചു.
ഗദ്ദിക 2018 പൊന്നാനി എ വി ഹയര്‍സെക്കന്ററി സ്കൂളില്‍ ആരംഭിച്ചു. ഈ സര്‍ക്കാര്‍ വന്ന ശേഷം നടത്തുന്ന നാലാമത്തെ ഗദ്ദികയാണ് പൊന്നാനിയില്‍ നടക്കുന്നത്. 2006 ല്‍ വി എസ് സര്‍ക്കാരിന്റെ കാലത്താണ് ഗോത്രവിഭാഗങ്ങളുടെ ഈ സാംസ്കാരികോത്സവം ആരംഭിച്ചത്. ഇടയ്ക്ക് വെച്ച് മുടങ്ങിപ്പോയെങ്കിലും ഈ സര്‍ക്കാര്‍ കൂടുതല്‍ ആകര്‍ഷകമായി ഇത്