Loading

Archive

Day: February 23, 2018

2 posts

ഒപ്പം പദ്ധതിയുമായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ : മന്ത്രി ഏ കെ ബാലന്‍

ഒപ്പം പദ്ധതിയുമായി പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ : മന്ത്രി ഏ കെ ബാലന്‍

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതികളെപ്പറ്റി പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുതിനായി ഒപ്പം എ പേരില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെ് പട്ടികജാതിപട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ പദ്ധതി അവലോകന യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുു മന്ത്രി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു

മോഷണമാരോപിച്ച് നാട്ടുകാർ മർദ്ദിച്ച ആദിവാസി യുവാവ് കൊല്ലപ്പെട്ട വാർത്ത അത്യന്തം പ്രതിഷേധാർഹവും ഖേദകരവുമാണ്

മോഷണമാരോപിച്ച് നാട്ടുകാർ മർദ്ദിച്ച ആദിവാസി യുവാവ് കൊല്ലപ്പെട്ട വാർത്ത അത്യന്തം പ്രതിഷേധാർഹവും ഖേദകരവുമാണ്

മോഷണമാരോപിച്ച് നാട്ടുകാർ മർദ്ദിച്ച ആദിവാസി യുവാവ് കൊല്ലപ്പെട്ട വാർത്ത അത്യന്തം പ്രതിഷേധാർഹവും ഖേദകരവുമാണ്. അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസ്സുള്ള മധുവാണ് മരിച്ചത്. നാട്ടുകാർ ഇയാളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മർദ്ദിച്ചശേഷം പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് മധു മരിക്കുന്നത്. മരിക്കുന്നതിന് മുൻപ് നാട്ടുകാർ തന്നെ മർദ്ദിച്ചിരുന്നുവെന്ന്

Skip to content