സമഗ്ര ആദിവാസി വിദ്യാഭ്യാസ പദ്ധതി ക്ലാസ്സുകള്‍ സജീവമായി
ജില്ലാ പഞ്ചായത്ത് ജില്ലാ സാക്ഷരതാ മിഷന് മുഖേന നടപ്പിലാക്കുന്ന ആദിവാസി സമഗ്ര ആദിവാസി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടക്കുന്ന ക്ലാസുകള്‍ സജീവമായി. 124 കോളനികളിലായി 1312 പേര് പഠനക്ലാസുകളിലെത്തി. ഏറ്റവുമധികം ആളുകള്‍ പഠിക്കുന്നത് പേരാവൂര്‍ ബ്ലോക്കിലാണ്. അവിടെ 398 പേര് പഠന ക്ലാസുകളിലെത്തി പഠനം നടത്തുന്നു. തളിപ്പറമ്പ് ബ്ലോക്കില്‍