ഗവ. നഴ്സിങ്ങ് സ്കൂളിന് ഹോസ്റ്റലും ഭരണ സമുച്ചയവും: ഉദ്ഘാടനം മാർച്ച് 17ന്
ഗവ. സ്കൂള്‍ ഓഫ് നഴ്സിങ്ങിന്റെ ഭരണകാര്യ സമുച്ചയത്തിന്റെ ഉദ്ഘാടനം പട്ടിക-പിന്നാക്കക്ഷേമ-നിയമ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് ഇന്ന് (മാര്‍ച്ച് 17)നിര്‍വഹിക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പരിപാടിയില്‍ ഹോസ്റ്റല്‍ സമുച്ചയത്തിന്റെ ഉദ്ഘാടനം ആരോഗ്യ -സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്