Loading

Archive

Day: March 19, 2018

3 posts

കേരള പി.എസ്.സിയുടെ പ്രവര്‍ത്തനം പ്രശംസനീയം: മന്ത്രി എ.കെ ബാലന്‍

കേരള പി.എസ്.സിയുടെ പ്രവര്‍ത്തനം പ്രശംസനീയം: മന്ത്രി എ.കെ ബാലന്‍

കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് നിയമ-സാംസ്കാരിക-പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സര്‍ക്കാര്‍ ജോലി സ്വപ്നമായി കൊണ്ടു നടക്കുന്ന യുവാക്കള്‍ പി.എസ്.സിയെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. കഴിവും യോഗ്യതയും  സംവരണവും അടിസ്ഥാനമാക്കി നിയമനം നടപ്പാക്കുന്ന സമാനമായ സ്ഥാപനം കേരളത്തിലില്ല. ജില്ലാ പഞ്ചായത്ത് സമ്മേളനഹാളില്‍ നിയുക്ത

എം സുകുമാരന്റെ കുടുംബാംഗങ്ങളെ മന്ത്രി എ കെ ബാലന്‍ സന്ദര്‍ശിച്ചു

എം സുകുമാരന്റെ കുടുംബാംഗങ്ങളെ മന്ത്രി എ കെ ബാലന്‍ സന്ദര്‍ശിച്ചു

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എം സുകുമാരന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പ്രശാന്ത് നഗറിലെ വസതിയില്‍ ഭാര്യയെയും മകളെയും കണ്ട് അനുശോചനം അറിയിച്ചു. മരണാനന്തര ചിലവുകള്‍ക്കായി സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിും ഒര ലക്ഷം രൂപ അനുവദിച്ചിരുു. ആശുപത്രി ചിലവ് ബാക്കിയുണ്ടെങ്കില്‍ അതിന് പരിഹാരമുണ്ടാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍

ജനകീയാസൂത്രണത്തിന്‍റെ രണ്ടാംഘട്ടമായി പരിഗണിച്ചാവണം പുതിയ പദ്ധതികള്‍ നടപ്പാക്കേണ്ടത്: മന്ത്രി എ.കെ ബാലന്‍

ജനകീയാസൂത്രണത്തിന്‍റെ രണ്ടാംഘട്ടമായി പരിഗണിച്ചാവണം പുതിയ പദ്ധതികള്‍ നടപ്പാക്കേണ്ടത്: മന്ത്രി എ.കെ ബാലന്‍

പൊതുസേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തി,  അഴിമതി ഇല്ലാതാക്കി യുവജനങ്ങള്‍ക്കും നവമാധ്യമങ്ങള്‍ക്കും പുതിയ സാങ്കേതിക വിദ്യകള്‍ക്കും പ്രാധാന്യം നല്‍കി കൊണ്ട് ജനകീയ ആസൂത്രണത്തിന്‍റെ രണ്ടാംഘട്ടമായി പരിഗണിച്ചു കൊണ്ടാവണം പുതിയ പദ്ധതികള്‍ നടപ്പാക്കേണ്ടതെന്ന് നിയമ-സാംസ്കാരിക-പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ 2018-19 ലെ ജനകീയാസൂത്രണം  പദ്ധതിയുടെ വികസന

Skip to content