* പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പുതിയ ആറ് വായ്പാ പദ്ധതികള്‍ അധ:സ്ഥിത സമൂഹത്തിന്റെ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷനില്‍ നിന്നും വായ്പയെടുത്ത് കുടിശികയായതും കാലാവധി കഴിഞ്ഞതുമായ വായ്പകളിലെ കുടിശ്ശിക