നടന് കൊല്ലം അജിത്തിന്റെ നിര്യാണത്തില്‍ മന്ത്രി എ കെ ബാലന് അനുശോചിച്ചു
നടന് കൊല്ലം അജിത്തിന്റെ ആകസ്മിക നിര്യാണത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന് അനുശോചിച്ചു. സഹനടനായും വില്ലനായും മലയാളികളുടെ പ്രിയപ്പെ' നടനായിരുു അജിത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ചി'ുണ്ട്. രണ്ട് സിനിമകളുടെ സംവിധായകനായ ഇദ്ദേഹം തന്റെ മൂാമത്തെ സിനിമയുടെ ഒരുക്കങ്ങള്‍ നടത്തിവരവെയാണ് മരണം സംഭവിച്ചത്. കൊല്ലം