നടന്‍ കൊല്ലം അജിത്തിന്റെ ആകസ്മിക നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. സഹനടനായും വില്ലനായും മലയാളികളുടെ പ്രിയപ്പെ’ നടനായിരുു അജിത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ചി’ുണ്ട്. രണ്ട് സിനിമകളുടെ സംവിധായകനായ ഇദ്ദേഹം തന്റെ മൂാമത്തെ സിനിമയുടെ ഒരുക്കങ്ങള്‍ നടത്തിവരവെയാണ് മരണം സംഭവിച്ചത്. കൊല്ലം അജിത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണെും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Please follow and like us:
0