പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കായികശേഷി പ്രകടമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കളിക്കളം പരിപാടിയും കലാനൈപുണ്യം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ഗോത്സവം പരിപാടിയും നടത്തിവരുന്നു.