സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ നീറ്റ് ലിസ്റ്റില്‍ നിന്നും എന്‍ട്രന്‍സ് കമ്മീഷണര്‍ കഴിഞ്ഞവര്‍ഷം പ്രവേശനം നല്‍കിയ എസ്സി, എസ്ടി, ഒഇസി വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ഫീസും സര്‍ക്കാര്‍ നല്‍കിയില്ലെന്ന മാനേജ്മെന്‍റുകളുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. എസ്സി, എസ്ടി വിഭാഗങ്ങളുടെ