Loading

Archive

Day: July 12, 2018

2 posts

കേരള സംഗീത നാടക അക്കാദമിയുടെ പുരസ്ക്കാര സമര്‍പ്പണം 14 ന്

കേരള സംഗീത നാടക അക്കാദമിയുടെ പുരസ്ക്കാര സമര്‍പ്പണം 14 ന്

കേരള സംഗീത നാടക അക്കാദമിയുടെ വിവിധ പുരസ്ക്കാര സമര്‍പ്പണവും ഉദ്ഘാടനവും ജൂലൈ 14 രാവിലെ 10.30 ന് തൃശൂര്‍ കെ ടി മുഹമ്മദ് സ്മാരക തിയേറ്ററില്‍ സാംസ്ക്കാരിക വകുപ്പു മന്ത്രി ഏ കെ ബാലന്‍ നിര്‍വഹിക്കും. സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെ പി എ സി ലളിത

റാന്തല്‍ സാഹിത്യ ശില്‍പശാല 14 മുതല്‍ തൃശൂരില്‍

റാന്തല്‍ സാഹിത്യ ശില്‍പശാല 14 മുതല്‍ തൃശൂരില്‍

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുളള സാഹിത്യ ശില്‍പശാല (റാന്തല്‍ 2018) 14 മുതല്‍ 16 വരെ പീച്ചി  കേരള ഫോറസ്റ്റ് റിസര്‍ച്ച്  ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. 14 - ന് പട്ടികജാതി, പട്ടിക വര്‍ഗ്ഗ പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എ. കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. എം.