Loading

Archive

Day: August 8, 2018

3 posts

പട്ടികവിഭാഗങ്ങളുടെ സമഗ്രപുരോഗതിക്ക് തിരുവനന്തപുരം പ്രഖ്യാപനം

പട്ടികവിഭാഗങ്ങളുടെ സമഗ്രപുരോഗതിക്ക് തിരുവനന്തപുരം പ്രഖ്യാപനം

പട്ടികവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യംവച്ച് തിരുവനന്തപുരം പ്രഖ്യാപനം പട്ടികവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള ക്രിയാത്മക നിര്‍ദേശങ്ങളും പ്രഖ്യാപനങ്ങളുമായി ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ആദ്യ സമ്മേളനം. തിരുവനന്തപുരം പ്രഖ്യാപനം എന്നു പേരിട്ടിരിക്കുന്ന നിര്‍ദേശങ്ങള്‍ സമ്മേളനം ഏകകണ്ഠമായി പാസാക്കി. പട്ടികവിഭാഗങ്ങളോടുള്ള അവഗണനയും ചൂഷണവും തടയുന്നതിനുള്ള 22 ഇന നിര്‍ദേശങ്ങളാണു പ്രഖ്യാപനത്തിലുള്ളത്. പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളോടുള്ള അതിക്രമം

ജനാധിപത്യ ഉത്സവത്തിന്റെ ആദ്യ കോണ്‍ഫറന്‍സിന് സമാപനം

ജനാധിപത്യ ഉത്സവത്തിന്റെ ആദ്യ കോണ്‍ഫറന്‍സിന് സമാപനം

സാര്‍ഥകമായ സംവാദങ്ങള്‍ക്കും ആശയപ്രകാശനങ്ങള്‍ക്കും വേദിയായി കേരള നിയമസഭ സംഘടിപ്പിച്ച 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി'യിലെ ആദ്യ ദേശീയ കോണ്‍ഫറന്‍സിന് സമാപനമായി. സ്വതന്ത്ര ഇന്ത്യയിലെ പട്ടികജാതി പട്ടികവര്‍ഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച സാമാജികരുടെ കോണ്‍ഫറന്‍സാണ് 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി'യുടെ ഭാഗമായി രണ്ടുദിവസമായി സംഘടിപ്പിച്ചത്. ആഗസ്റ്റ് ആറിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം

ചലച്ചിത്ര അവാര്‍ഡ് വിതരണം: സാംസ്‌കാരികമന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തി

ചലച്ചിത്ര അവാര്‍ഡ് വിതരണം: സാംസ്‌കാരികമന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുന്ന നിശാഗന്ധി ഓഡിറ്റോറിയത്തിലെ ഒരുക്കങ്ങള്‍ സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തു അവാര്‍ഡുകള്‍ സമ്മാനിക്കുന്നതെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. മോഹന്‍ലാല്‍ മുഖ്യാതിഥിയാകും. ജെ.സി ഡാനിയേല്‍ അവാര്‍ഡ് ഇത്തവണ നല്‍കുന്ന പ്രമുഖ സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തും

Skip to content