ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും
കേരളമാകെ ഓണം ആഘോഷിക്കുമ്പോള്‍ കാടിന്റെ മക്കള്‍ക്കും സമൃദ്ധിയുടെ ഓണം സമ്മാനിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. 1,59,541 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 60 വയസ്സിനുമേല്‍ പ്രായമായ സ്ത്രീപുരുഷന്മാരായ 56,426 പേര്‍ക്ക് ഓണക്കോടിയും സൗജന്യമായി വിതരണം ചെയ്യും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച (14.08.2018) ഉച്ചയ്ക്ക് രണ്ട് മണിക്ക് കള്ളിക്കാട് പഞ്ചായത്തിലെ വ്ളാവട്ടി പട്ടികവര്‍ഗ്ഗ