Loading

Archive

Day: September 17, 2018

2 posts

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്‍.ടി.ടി.എഫ് ഏഴര ലക്ഷം രൂപ നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്‍.ടി.ടി.എഫ് ഏഴര ലക്ഷം രൂപ നല്‍കി

ദക്ഷിണേന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ ജീവനക്കാരും മാനേജ്മെന്‍റ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുദിവസത്തെ ശമ്പളം നല്‍കി. ഏഴര ലക്ഷം രൂപയുടെ ചെക്ക് എന്‍ടിടിഎഫ് ജനറല്‍മാനേജര്‍ ആര്‍ അയ്യപ്പന്‍ മന്ത്രി എ കെ ബാലന് കൈമാറി. പോളിടെക്നിക്ക് കോളേജുകളിലേതിന് സമാനമായ കോഴ്സുകള്‍ നടത്തുന്ന

ക്യാപ്റ്റന്‍ രാജുവിന്‍റെ നിര്യാണത്തില്‍ മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു

ക്യാപ്റ്റന്‍ രാജുവിന്‍റെ നിര്യാണത്തില്‍ മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു

മലയാളസിനിമയില്‍ പൗരുഷത്തിന്‍റെ പ്രതീകമായി നാല് പതിറ്റാണ്ടുകാലം തകര്‍ത്തഭിനയിച്ച ചലച്ചിത്രനടനാണ് ക്യാപ്റ്റന്‍ രാജു. കൂടെയുള്ള സൂപ്പര്‍താരങ്ങളെപ്പോലും നിഷ്പ്രഭരാക്കി സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കാറുള്ള ക്യാപ്റ്റന്‍ രാജുവിന്‍റെ ഭാവാഭിനയം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതായിരുന്നു. സ്വഭാവനടനായും വില്ലനായും മാത്രമല്ല, ഹാസ്യനടനായും ആസ്വാദകമനസ്സില്‍ സ്ഥിരപ്രതിഷ്ഠനേടിയ ക്യാപ്റ്റന്‍ രാജുവിന്‍റെ ദേഹവിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.