മഹാത്മാഗാന്ധിയുടെ 70ാം രക്തസാക്ഷിത്വ വാര്‍ഷികാചരണം സാംസ്‌കാരിക വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, പുരാരേഖ -പുരാവസ്തു വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വ വാര്‍ഷികം 'രക്തസാക്ഷ്യം' എന്ന പേരില്‍ ആചരിക്കും. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും സമുചിതമായി പരിപാടി സംഘടിപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍