ഗാന്ധിജിയെ ഇന്ന് സ്മരിക്കുമ്പോള്‍ എ കെ ബാലന്‍- സാംസ്കാരിക വകുപ്പ് മന്ത്രി ഭാരതത്തിന്‍റെ സുദീര്‍ഘമായ സ്വാതന്ത്ര്യസമരചരിത്രത്തിലെ അവസാനത്തെ മൂന്നു പതിറ്റാണ്ടുകളില്‍ തികച്ചും നൂതനമായ ഒരു സമരമുറയുടെ സൂത്രധാരനും അമരക്കാരനുമായിരുന്നു മഹാത്മാഗാന്ധി. അതിനാല്‍ത്തന്നെ ചരിത്രകാരډാര്‍ അതിനുപേരിട്ടത് ഗാന്ധിയന്‍യുഗം എന്നായിരുന്നു. ശത്രുമിത്രഭേദമന്യേ എല്ലാവരുടെയും ബഹുമാനം ആര്‍ജിക്കാന്‍ കഴിഞ്ഞ അപൂര്‍വം നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ആ