Loading

Archive

Day: October 2, 2018

2 posts

ബാലഭാസ്കറിന്റെ വേർപാട് നികത്താനാകാത്ത നഷ്ടം : സാംസ്കാരിക മന്ത്രി എ കെ ബാലൻ

ബാലഭാസ്കറിന്റെ വേർപാട് നികത്താനാകാത്ത നഷ്ടം : സാംസ്കാരിക മന്ത്രി എ കെ ബാലൻ

വയലിൻ സംഗീത പ്രതിഭ ബാലഭാസ്കറിന്റെ നിര്യാണത്തിൽ സാംസ്ക്കാരിക് മന്ത്രി എ കെ ബാലൻ അനുശോചിച്ചു. ചെറുപ്രായത്തിൽ തന്നെ രാജ്യാന്തര പ്രശസ്തി നേടാൻ കഴിഞ്ഞ സംഗീത പ്രതിഭയായിരുന്നു ബാലഭാസ്കർ. ഫ്യൂഷൻ സംഗിത പരിപാടികളിലൂടെയും ആൽബങ്ങൾക്കും പിന്നിട് സിനിമയ്ക്കും സംഗീത സംവിധാനം നിർവ്വഹിച്ച് ചെറുപ്രായത്തിൽ തന്നെ അദ്ദേഹം സംഗീതലോകം കീഴടക്കി. ഇലക്ട്രിക്

അഭിഭാഷക ക്ഷേമനിധിയിലെ ഫണ്ട് തിരിമറി

അഭിഭാഷക ക്ഷേമനിധിയിലെ ഫണ്ട് തിരിമറി

അഭിഭാഷക ക്ഷേമനിധിയിലെ ഫണ്ട് തിരിമറി സംബന്ധിച്ച് മാതൃഭൂമി ചാനലില്‍  വന്ന വാര്‍ത്ത സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  2018 മാര്‍ച്ചില്‍ സംസ്ഥാന ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഈ വാര്‍ത്ത  മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതാണ്. സംസ്ഥാനത്തെ അഭിഭാഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഉദ്ദേശിച്ചുകൊണ്ടാണ് 1980 ഏപ്രില്‍ മാസം കേരള അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട്