പ്രമുഖ മലയാള സിനിമ പ്രവർത്തകനായിരുന്ന തമ്പി കണ്ണന്താനത്തിന്റെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ  ബാലൻ അനുശോചിച്ചു. പഴയ തലമുറയിലെ ഏറ്റവും പ്രമുഖനായ ഹിറ്റ് മേക്കറായിരുന്ന അദ്ദേഹം അഭിനയം മുതൽ വിതരണം വരെ മലയാള ചലച്ചിത്ര രംഗത്തെ എല്ലാ രംഗത്തും തിളങ്ങിയ ആളായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമക്കു വലിയ നഷ്ടം തന്നെയാണ്. അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.
Please follow and like us:
0