ആട്ടിയോടിച്ച വേദികളിലെല്ലാം ദളിതര്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തുകയാണ്. അതിന് വഴിയൊരുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ചരിത്രപരമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 6 ദളിതരെ ശാന്തിക്കാരായി നിയമിച്ച ശേഷം ഇപ്പോള്‍ കൊച്ചി ദേവസ്വം ബോര്‍ഡും ചരിത്രം കുറിക്കുകയാണ്. 70 പേരെ നിയമിക്കാനുള്ള ഇന്‍റര്‍വ്യൂ ലിസ്റ്റില്‍ 7 പേര്‍ പട്ടികജാതി വിഭാഗക്കാരാണ്. ഇതില്‍