കേരള കലാമണ്ഡലം വാര്‍ഷികം വളളത്തോള്‍ ജയന്തി മുകുന്ദരാജ അനുസ്മരണം എന്നിവ നവംബര്‍ 8, 9 തീയതികളില്‍ നടക്കും. നവംബര്‍ 8 വൈകീട്ട് 4 ന് മുകുന്ദരാജ അനുസ്മരണ സമ്മേളനവും ഭോജനശാലയും കളരികളും സാംസ്കാരിക വകുപ്പു മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല