'നെഹ്റു സ്മൃതി 2018' പരിപാടിയുടെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും താരേക്കാട് ഗവ. മോയന്‍ എല്‍.പി സ്കൂളില്‍ ഇന്ന് (നവംബര്‍ 6) ഉച്ചയ്ക്ക് മൂന്നിന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക-പാര്‍ലമെന്‍ററികാര്യ മന്ത്രി എ.കെ ബാലന്‍  ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും  നിര്‍വഹിക്കും. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി  സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് 2018 നവംബര്‍ 14 വരെ