സംസ്ഥാന പിന്നാക്കവിഭാഗ വികസനകോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം ജനങ്ങളില്‍ വലിയ പ്രതീക്ഷയാകുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗം പുതുതായി 10 ഉപജില്ലാ ഓഫീസുകള്‍ തുടങ്ങാനും ഓരോ ഉപജില്ലാ ഓഫീസിലും നാല് തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്‍റെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന് 14