Loading

Archive

Day: December 29, 2018

2 posts

വെള്ളൂര്‍ പി. രാഘവന്‍ സ്മാരകത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു.

വെള്ളൂര്‍ പി. രാഘവന്‍ സ്മാരകത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു.

വടക്കന്‍ കേരളത്തിലെ പ്രമുഖ നാടക പ്രവര്‍ത്തകനായിരുന്ന വെള്ളൂര്‍ പി. രാഘവന്‍റെ സ്മരണയ്ക്കായി സാംസ്കാരിക കേന്ദ്രം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു.  18,60,000/- രൂപയാണ് അനുവദിച്ചത്. കോടഞ്ചേരി കൈരളി സാംസ്കാരികവേദി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തിലാണ് സ്മാരകം നിര്‍മ്മിക്കു ന്നത്.  മലബാറിലെ നാടകരംഗത്തെ പ്രമുഖനായിരുന്ന വെള്ളൂര്‍ പി. രാഘവന് സമുചിതമായ സ്മാരകം

ചാലക്കുടി നിയോജകമണ്ഡലത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വ്വഹിക്കും

ചാലക്കുടി നിയോജകമണ്ഡലത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വ്വഹിക്കും

ചാലക്കുടി നിയോജകമണ്ഡലത്തില്‍ വിവധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ, നിയമ, സാംസ്‌ക്കാരിക, പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വ്വഹിക്കും. കോടശ്ശേരി ഗ്രാമപഞ്ചായത്തില്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത്് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച അംബോദ്ക്കര്‍ എസ്.സി കമ്യീണിറ്റി