Day: January 3, 2019
3 postsപിന്നാക്ക വിഭാഗം ജനങ്ങള്‍ക്ക് മികച്ച വിദ്യഭ്യാസവും നല്‍കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കും
പിന്നാക്ക വിഭാഗം ജനങ്ങള്‍ക്ക് മികച്ച വിദ്യഭ്യാസവും നല്‍കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കും
സംസ്ഥാനത്തു നിലവില്‍ ഉള്ള 82 ഓളം വരുന്ന പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നല്‍കുന്നതിനാണു ഈ ഗവണ്മെന്റ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ നിയമ, സാംസ്കാരിക പാര്‍ലിമെന്ററി കാര്യ വകുപ്പ് വകുപ്പ് മന്ത്രി എ കെ ബാലന്
പിന്നാക്ക വിഭാഗമേഖല വികസനത്തിന്റെ പാതയില്‍
പിന്നാക്ക വിഭാഗമേഖല വികസനത്തിന്റെ പാതയില്‍
പിന്നാക്ക വിഭാഗമേഖല വികസനത്തിന്റെ പാതയില്‍ :ചരിത്രത്തിലാദ്യമായി കുംഭാരകോളനികളില്‍ വികസനവെളിച്ചം സംസ്ഥാനത്തെ പിന്നാക്കവിഭാഗങ്ങളുടെ സമഗ്രവികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. പിന്നാക്കവിഭാഗത്തില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന കുംഭാര വിഭാഗങ്ങളിലേക്ക് വികസനവെളിച്ചമേകുന്ന പദ്ധതിക്ക് തുടക്കമായി. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കം നില്ക്കുന്ന കുംഭാരവിഭാഗത്തെ കൈപിടിച്ചുയര്‍ത്തുന്ന ഒരു പദ്ധതി ആദ്യമായാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. കുംഭാരകോളനികളുടെ പിന്നാക്കാവസ്ഥയ്ക്ക്