ലൈഫ് പദ്ധതി വീടുകള്‍ നല്കുന്നതില് പട്ടിക വിഭാഗക്കാര്‍ക്ക് മുന്‍ഗണന
ലൈഫ് പദ്ധതിപ്രകാരം വീടുകള്‍ നല്കുന്നതില് പട്ടിക വിഭാഗക്കാര്‍ക്ക് മുന്‍ഗണന ഉണ്ടെന്നും വീടുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുമെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ, പിന്നോക്ക സമുദായ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന് പറഞ്ഞു. അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ .കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ കുറ്റിച്ചിറ അംബേദ്കര്‍ കോളനിയിലെ വികസന പ്രവര്‍ത്തനങ്ങളുടെ