ലെനിന് രാജേന്ദ്രന്റെ നിര്യാണത്തില്‍ മന്ത്രി എ കെ ബാലന് അനുശോചിച്ചു
പ്രശസ്ത സിനിമാ സംവിധായകനും കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ചെയര്‍മാനുമായ ലെനിന് രാജേന്ദ്രന്റെ നിര്യാണത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന് അനുശോചിച്ചു. ആദ്യസിനിമയായ വേനല്‍ മുതല്‍ ഇടവപ്പാതി വരെ ലെനിന് രാജേന്ദ്രന് ചെയ്ത 16 ചലച്ചിത്രങ്ങളും മലയാളസിനിമാ ലോകത്ത് വേറിട്ടുനില്‍ക്കുന്നതായിരുന്നു. പ്രണയം, കുടുംബം, സമൂഹം, വ്യക്തി