സാംസ്കാരിക വകുപ്പിന്‍റെ മൂന്ന് സാംസ്കാരിക സമുച്ചയങ്ങള്‍ക്കും അഞ്ച് തിയേറ്റര്‍ കോംപ്ലക്സുകള്‍ക്കും കിഫ്ബി ഭരണാനുമതി നല്‍കി. കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്‍റെയും പാലക്കാട് വിടി ഭട്ടതിരിപ്പാടിന്‍റെയും കാസര്‍ഗോഡ് സുബ്രമഹ്ണ്യന്‍ തിരുമുമ്പിന്‍റെയും സമാരകങ്ങളായാണ് സാംസ്കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നത്. പാലക്കാട് യാക്കരയില്‍ നിര്‍മ്മിക്കുന്ന സമുച്ചയത്തിന് 56.48 കോടി രൂപയും കൊല്ലം ആശ്രാമത്ത് നിര്‍മ്മിക്കുന്ന സമുച്ചയത്തിന്