ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിച്ച വയനാട് പൊഴുതന അമ്പലകൊല്ലി കോളനിയിലെ ശ്രീധന്യസുരേഷിനെ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന്‍ അഭിനന്ദിച്ചു. ശ്രീധന്യയെ ഫോണില്‍ വിളിച്ച് മന്ത്രി അഭിനന്ദനമറിയിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നേടിയ ഈ വിജയത്തില്‍ സംസ്ഥാന സര്‍ക്കാരിനും അഭിമാനി