പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ നിയന്ത്രണത്തിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള 20 സ്കൂളുകളില്‍ നിന്ന് 602 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്. എല്ലാവരും വിജയിച്ചു. 19 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. പട്ടികജാതി