കമ്മാറ സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി
കമ്മാറ സമുദായത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്ത് അധിവസിച്ചിരുന്ന കമ്മാറ സമുദായക്കാരില് ചിലര്‍ ഒബിസി ലിസ്റ്റില്‍ നേരത്തെ ഉള്‍പ്പെട്ടിരുന്നെങ്കിലും മലബാര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ അധിവസിക്കുന്ന 'കമ്മാറ' സമുദായത്തില്‍പ്പെട്ടവര്‍ നിലവില്‍ ഒരു ലിസ്റ്റിലും ഉണ്ടായിരുന്നില്ല. ഈ പ്രശ്നം പഠിച്ച പിന്നാക്ക വിഭാഗ കമ്മീഷന് മലബാറിലെ കമ്മാറ