പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ സരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഇടം കണ്ടെത്തുന്ന പദ്ധതിക്ക് തുടക്കമായി. ആമസോണില്‍ ഇതിനകം തന്നെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കഴിഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പും കിര്‍ത്താഡ്സും ചേര്‍ന്ന് നടത്തുന്ന ഗദ്ദിക സാംസ്കാരികോത്സവവും ഉല്‍പ്പന്ന വിപണന മേളയും എല്‍ഡിഎഫ് സര്‍ക്കാര്‍ വിപുലീകരിച്ചിരുന്നു. അതിന്‍റെ ഭാഗമായി ഉല്‍പ്പന്നങ്ങളുടെ വിറ്റുവരവ് കോടിക്കണക്കിന് രൂപയിലേക്ക്