ലേഖനം (നിയമസഭാ സമിതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മെയ് 20, 21 തിയ്യതികളില്‍ നിയമസഭയില്‍ എം.എല്‍എമാര്‍ക്കായി നടത്തിയ ശില്‍പ്പശാലയില്‍ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നടത്തിയ പ്രസംഗം) ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു നിയമനിര്‍മ്മാണസഭയാണ് കേരള നിയമസഭ. കേരളം രൂപം കൊടുത്ത ചരിത്ര പ്രസിദ്ധമായ നിയമനിര്‍മ്മാണങ്ങളാണ് ഇതിന് കാരണം. ഇത്തരം ഒരു