കണ്ണമ്പ്രയില്‍ ആധുനിക റൈസ് മില്‍ സ്ഥാപിക്കാന്‍ ഭൂമി ലഭ്യമാക്കും
പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയില്‍ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം സ്ഥാപിക്കുന്ന ആധുനിക നെല്ല് സംഭരണ-സംസ്കരണ പ്ലാന്റിനായി 15 ഏക്കര്‍ ഭൂമി ലഭ്യമാക്കുന്നതിന് ഭൂപരിഷ്കരണ നിയമ വ്യവസ്ഥയില്‍ ഇളവ് നല്കാന് തീരുമാന മായി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സാന്നിധ്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി