ഒ.വി വിജയന് സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായി ശക്തമായി തൂലിക ചലിപ്പിച്ച എഴുത്തുകാരന്: മന്ത്രി എ.കെ ബാലന്
സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായി ശക്തമായി തൂലിക ചലിപ്പിച്ച എഴുത്തുകാരനാണ് ഒ.വി വിജയന് എന്ന് പട്ടികജാതി-പട്ടികവര്‍ഗ വര്‍ഗ്ഗ സാംസ്കാരിക പാര്‍ലമെന്ററി കാര്യ മന്ത്രി എകെ ബാലന്. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഒ.വി വിജയന് സ്മാരക സമിതിക്കായി തസ്രാക്കില്‍ നിര്‍മ്മിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത്് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ വഴികള്‍ ഉപയോഗപ്പെടുത്തി