Loading

Archive

Day: July 2, 2019

4 posts

No Title

02.07.2019 ച'ം 304 പ്രകാരം ശ്രീ. അനില്‍ അക്കര എംഎല്‍എ ഉയിച്ച സബ്മിഷനുള്ള മറുപടി പ'ികജാതി-പ'ികവര്‍ഗ്ഗ വികസന വകുപ്പില്‍ ഒരു എഞ്ചിനീയറിംഗ് വിഭാഗം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചാണ് സബ്മിഷന്‍ ഉയിച്ചി'ുള്ളത്. പ'ികജാതി വികസന വകുപ്പിന്റെയും പ'ികവര്‍ഗ്ഗ വികസന വകുപ്പിന്റെയും കീഴിലുള്ള ഹോസ്റ്റലുകള്‍ എംആര്‍എസുകള്‍, നഴ്‌സറി സ്‌കൂളുകള്‍, ഐടിഐകള്‍, പിഇടിസികള്‍, ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍, വിജ്ഞാന വാടികള്‍,

ചട്ടം  304 പ്രകാരം ശ്രീ. ഇ കെ വിജയന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി – 02.07.2019

ചട്ടം  304 പ്രകാരം ശ്രീ. ഇ കെ വിജയന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി – 02.07.2019

നാദാപുരം മണ്ഡലത്തിലെ ചിറ്റാരി-കണ്ടിവാതുക്കല്‍ റോഡ് പ്രവൃത്തിയും വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ പിയേരി, കുറ്റല്ലൂര്‍, മാടഞ്ചേരി, നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വായാട് കോളനികളുടെ സമഗ്ര വികസന പദ്ധതികളും പൂര്‍ത്തീകരിക്കുതുമായി ബന്ധപ്പെ'ാണ് സബ്മിഷന്‍. നാദാപുരം മണ്ഡലത്തിലെ ചിറ്റാരി-കണ്ടിവാതുക്കല്‍ റോഡ് പ്രവൃത്തിയുടെ രണ്ട് പാര്‍'് ബില്ലുകള്‍ മാറി നല്‍കുതിലുണ്ടായ സാങ്കേതിക തടസ്സം മൂലമാണ് പ്രവൃത്തി തടസ്സപ്പെ'ത്. തുക

2019-20 വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല

2019-20 വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍കോളേജിലെ 2019-20 വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. മറിച്ചുള്ള പ്രചരണങ്ങള്‍ സ്ഥാപനത്തെ തകര്‍ക്കു വാന്‍ ഉന്നം വെച്ചുകൊണ്ടുള്ളതാണ്. വിദ്യാര്‍ത്ഥികള്‍ ഒരു തരത്തിലും ആശ ങ്കപ്പെടേണ്ടതില്ല. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ 2019-20 വര്‍ഷത്തെ പ്രവേശന ത്തിന് ആരോഗ്യ സര്‍വ്വകലാശാല അനുമതി നിഷേധിച്ചു എന്ന

വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി എ.കെ. ബാലന്‍

വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി എ.കെ. ബാലന്‍

9, 10 ക്ലാസുകളിലെ പ'ികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമട്രിക് സ്‌കോളര്‍ഷിപ്പിന് കേരള ത്തില്‍ ആദ്യമായി വരുമാനപരിധി ഏര്‍പ്പെടുത്തിയെ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കു വാര്‍ത്ത വാസ്തവവിരുദ്ധമാണെ് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക  വിഭാഗ ക്ഷേമ മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. 9, 10 സ്റ്റാന്‍ഡേര്‍ഡുകളിലെ പ'ികജാതി വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ ഷിപ്പിന്റെ മാനദണ്ഡപ്രകാരം

Skip to content