9, 10 ക്ലാസുകളിലെ പ’ികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമട്രിക് സ്‌കോളര്‍ഷിപ്പിന് കേരള ത്തില്‍ ആദ്യമായി വരുമാനപരിധി ഏര്‍പ്പെടുത്തിയെ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കു വാര്‍ത്ത വാസ്തവവിരുദ്ധമാണെ് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക  വിഭാഗ ക്ഷേമ മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു.
9, 10 സ്റ്റാന്‍ഡേര്‍ഡുകളിലെ പ’ികജാതി വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ ഷിപ്പിന്റെ മാനദണ്ഡപ്രകാരം 2.50 ലക്ഷം രൂപയാണ് അര്‍ഹതക്കുള്ള വരുമാനപരിധി. 2012ലും 2017ലും കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച മാര്‍ഗരേഖകളില്‍ വരുമാനപരിധി യുടെ കാര്യം ആവര്‍ത്തിച്ച് പറയുുമുണ്ട്. 9, 10 ക്ലാസുകള്‍ക്കുള്ള പ്രീമട്രിക് സ്‌കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ്. സമാനമായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിലവിലില്ല.
ഒു മുതല്‍ എ’് വരെ സ്റ്റാന്‍ഡേര്‍ഡുകളില്‍ പഠിക്കു പ’ികജാതി വിദ്യാര്‍ഥികള്‍ക്ക് ഒരു വരുമാനപരിധിയുമില്ലാതെ സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 2000 രൂപ പ്രാഥമിക വിദ്യാ ഭ്യാസ സഹായം നല്‍കുു. പോസ്റ്റ് മട്രിക് വിദ്യാര്‍ഥികള്‍ക്കും വരുമാന പരിധി ബാധക മാക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ ആനുകൂല്യം നല്‍കുത്. പാരലല്‍ കോളെജ് വിദ്യാര്‍ഥികള്‍ക്കും വരുമാനപരിധി ബാധകമാക്കാതെ ആനുകൂല്യം നല്‍കുുണ്ട്. ഒു മുതല്‍ 10 വരെ ക്ലാസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കു ലംപ്‌സം ഗ്രാന്റ്, അതീവ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കുള്ള സ്‌റ്റൈപ്പന്റ് എിവക്കും വരുമാനപരിധി ബാധകമല്ല.
പോസ്റ്റ് മട്രിക് തലത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലും സ്വാശ്രയ കോളേജുകളിലെ ഗവണ്മെന്റ് ക്വാ’യിലും സംസ്ഥാന സര്‍ക്കാര്‍ നേരി’ാണ് ആനുകൂല്യം നല്‍കുത്. അതിന് വരുമാന പരിധി ബാധകമല്ല.
കേന്ദ്ര സര്‍ക്കാര്‍ നല്‍കു സ്‌കോളര്‍ഷിപ്പിന് രാജ്യവ്യാപകമായി ബാധകമാക്കിയ മാനദണ്ഡ ത്തിന് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെ് ധ്വനിപ്പിക്കു വാര്‍ത്ത രാഷ്ട്രീയ ഉദ്ദേശ്യ ത്തോടെയുള്ളതാണ്.
പ’ികജാതിക്കാര്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട ആനുകൂല്യം കി’ുതിന് വിവേചന പരമായ മാനദണ്ഡം വെക്കുത് തെറ്റായ നടപടിയാണ്. 9, 10 സ്റ്റാന്‍ഡേര്‍ഡുകളില്‍ രണ്ടര ലക്ഷം രൂപക്കു മുകളില്‍ വരുമാനമുള്ള പ’ികജാതി വിഭാഗത്തിലെ രക്ഷിതാക്കളുടെ മക്കള്‍ക്ക് എന്ത് ആനുകൂല്യം നല്‍കാന്‍ കഴിയും എ കാര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കുമെും മന്ത്രി അറിയിച്ചു.