ചട്ടം 304 പ്രകാരം അഡ്വ. ഡി കെ മുരളി എംഎല്‍എ ഉന്നയിച്ച സബ്മിഷനുള്ള മറുപടി – 04.07.2019
എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി എന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി വിവിധ വകുപ്പുകളില്‍ താല്‍ക്കാലിക നിയമനം ലഭിച്ചിട്ടുള്ള പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ സ്ഥിരപ്പെടുത്തുതിനുള്ള നടപടി സ്വീകരിക്കണമെന്നും അതിന് ഭിന്ന ശേഷിക്കാരെ മുന്‍പ് സ്ഥിരപ്പെടുത്തിയ മാതൃകയില്‍ നടപടി സ്വീകരിക്കണമെന്നതുമാണ് സബ്മിഷനിലെ ആവശ്യം.
വിവിധ കാലഘ’ങ്ങളിലായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കേരള പ’ിക് സര്‍വ്വീസ് കമ്മീഷന് മുഖേന നിയമനം നടത്തേണ്ട തസ്തികകളിലാണ് എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖാന്തിരം താല്‍ക്കാലിക നിയമനം നടത്തുത്. അപ്രകാരം ജോലി ലഭിച്ചവരില്‍ പ’ികജാതി/പ’ികവര്‍ഗ്ഗ വിഭാഗക്കാരുമുണ്ട്. പിഎസ്സി മുഖേന പ്രസ്തുത തസ്തികയില്‍ നിയമനം നടാല്‍ താല്‍ക്കാലികമായി ജോലി ചെയ്യുവര്‍ പിരിഞ്ഞുപോകേണ്ടതാണ്. എാല്‍ ചിലയിടങ്ങളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലികമായി ജോലി ലഭിച്ചവര്‍ തുടരുുണ്ട്. അവരെ സ്ഥിരപ്പെടുത്തു വിഷയം നിലവിലുള്ള സര്‍വ്വീസ് ച’ങ്ങളുടെയും സുപ്രീംകോടതി വിധികളുടെയും അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനിക്കാന്‍ കഴിയുകയുള്ളു.
ഈ സര്‍ക്കാര്‍ ആവിഷ്കരിച്ച പ’ികവര്‍ഗ്ഗ വിഭാഗത്തിലെ ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി എ പദ്ധതിയുമായി ബന്ധപ്പെ’് കര്‍മ്മ പരിപാടി ആവിഷ്കരിക്കാന്‍ ചീഫ് സെക്ര’റിയുടെ നേതൃത്വത്തില്‍ പ’ികവര്‍ഗ്ഗ വികസന വകുപ്പ്, അഭ്യന്തര വകുപ്പ്, തൊഴില്‍ വകുപ്പ്, വ്യവസായ വകുപ്പ്, വനം-വന്യജീവി വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എിവയുമായി ചര്‍ച്ച നടുവരികയാണ്. സര്‍ക്കാര്‍ മേഖലയില്‍ പ’ികവര്‍ഗ്ഗ വികസന വകുപ്പ്, കുടുംബശ്രീ, സാക്ഷരതാ സമിതി, എിവയില്‍ കൂടുതല്‍ സ്ഥിരം തൊഴിലുകള്‍ സൃഷ്ടിക്കുതിന് നടപടികളും സ്വീകരിച്ചി’ുണ്ട്.
എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന തൊഴില്‍ രഹിതരെ താല്‍ക്കാലികമായി സ്പെഷ്യല്‍ ഡ്രൈവിലൂടെ നിയമിക്കുതിനുള്ള സാധ്യതയും പരിശോധിച്ചുവരികയാണ്. ഏതൊക്കെ വകുപ്പുകളില്‍ ഏതൊക്കെ തസ്തികകളിലാണ് ഇപ്രകാരം നിയമനം നടത്താന്‍ കഴിയുക എത് വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമെ തീരുമാനിക്കുവാന്‍ കഴിയുകയുള്ളു.
ഒരു പ’ികവര്‍ഗ്ഗ കുടുംബത്തിലെ ഒരു അംഗത്തിനെങ്കിലും സ്ഥിരം ജോലി ലഭ്യമാക്കുവാന്‍ 2019-20 വാര്‍ഷിക പദ്ധതിയില്‍ ലക്ഷ്യമി’ി’ുണ്ട്. പ’ികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ ജോലി നേടുതിനായി എല്ലാ ജില്ലാ പ’ികവര്‍ഗ്ഗ വികസന ഓഫീസുകള്‍ മുഖേനയും പ്രത്യേക പിഎസ്സി പരിശീലനങ്ങള്‍, ബാങ്ക് പ്രവേശന പരിശീലനങ്ങള്‍, റെയില്‍വെ റിക്രൂട്മെന്റ് ബോര്‍ഡ്, പരീക്ഷാ പരിശീലനം, തൊഴില്‍ പരിശീലനങ്ങള്‍ എിവ നടപ്പിലാക്കിവരുു.
തൊഴിലുറപ്പ് പദ്ധതിയായ ട്രൈബല്‍ പ്ലസ് പദ്ധതിയിലൂടെ 23096 കുടുംബങ്ങള്‍ക്ക് നൂറ് ദിവസത്തിന് മുകളില്‍ തൊഴില്‍ ലഭ്യമാക്കുതിനും കഴിഞ്ഞി’ുണ്ട്. ആധുനികവും പരമ്പരാഗതവുമായ മേഖലകള്‍ കണ്ടെത്തുതിനായി വിവിധ മേഖലകളില്‍ നൈപുണ്യ വികസന പരിശീലനം നല്കി വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴില്‍ നല്കുതിനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചുവരുുണ്ട്. കാര്‍ഷിക മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാനുള്ള മില്ലറ്റ് വില്ലേജ്, അതിരപ്പള്ളി അഗ്രി പ്രൊജക്ട്, ആറളം, ചീങ്ങേരി, അ’പ്പാടി എിവിടങ്ങളിലെ ഫാമുകളില്‍ ആധുനിക കൃഷി സംരംഭങ്ങള്‍ എിവയ്ക്കും ഊല്‍ നല്‍കുകയാണ്.
ഗോത്രജീവിക പദ്ധതി പ്രകാരം തൊഴില്‍ രഹിതരായ പ’ികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിര്‍മ്മാണ മേഖലയില്‍ പരിശീലനം നല്കി 53 സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കുകയും 1170 പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭ്യമാക്കാനും കഴിഞ്ഞി’ുണ്ട്. ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ടി സംഘങ്ങള്‍ വഴിയാണ് നടപ്പിലാക്കുത്. ഗോത്രബന്ധു പദ്ധതി പ്രകാരം അഭ്യസ്തവിദ്യരായ 267 പ’ികവര്ഗ്ഗക്കാരെ മെന്റര്‍ ടീച്ചര്‍മാരായി വയനാ’ിലും അ’പ്പാടിയിലും നിയമിച്ചു. ഈ പദ്ധതി കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് എീ ജില്ലകളിലേക്കും വ്യാപിപ്പിക്കുതിനുള്ള നടപടി സ്വീകരിച്ചുവരുു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വതിന് ശേഷം നാളിതുവരെയായി 2729 പേര്‍ക്ക് താല്‍ക്കാലികമായി നിയമനം നല്കിയി’ുണ്ട്. പിഎസ്സി മുഖേന പോലീസ്, എക്സൈസ് എീ വകുപ്പുകളിലേക്ക് നൂറ് പേര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്മെന്റ് മുഖേന നിയമനം നല്കി. പ’ികവര്‍ഗ്ഗ വികസന വകുപ്പിന്റെ വിവിധ പദ്ധതികളിലൂടെ പ’ികവര്‍ഗ്ഗ കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും സ്ഥിരവരുമാനം ലഭ്യമാക്കുതിനാണ് ഈ സര്‍ക്കാര്‍ ലക്ഷ്യംവെക്കുത്.