മലയാള സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ സപ്ലൈ ചെയ്യുതുമായി ബന്ധപ്പെട്ട്  അനധികൃതമായി നടക്കുന്നുവെന്ന്  ആരോപിക്കപ്പെടുന്ന  സമ്പ്രദായം ഉള്‍പ്പെടെയുള്ള ചൂഷണങ്ങള്‍ തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെതാണ് സബ്മിഷനിലെ വിഷയം.

സംസ്ഥാനത്തെ ചലച്ചിത്ര-ടെലിഫിലിം നിര്‍മ്മാണ മേഖലയിലെ തൊഴിലാളി കളുടെ മിനിമം വേതനം നിശ്ചയിച്ചുകൊണ്ട് സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പില്‍ നിന്നും  പുറപ്പെടുവിച്ച 17-08-2011-ലെ സ.ഉ.(കൈ)നം.123/2011/തൊഴില്‍ വിജ്ഞാപനം നിലവിലുണ്ട്. ആയതിന്‍ പ്രകാരം പ്രസ്തുത മേഖലയിലെ ജൂനിയര്‍ ആര്‍’ിസ്റ്റുകളുടെ മിനിമം വേതനം നിശ്ചയിച്ചുനല്‍കിയി’ുണ്ട്. ഈ മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുതിനായി തൊഴിലും നൈപുണ്യവും വകുപ്പ് മിനിമം വേതന ഉപദേശകസമിതിയെ ചുമതലപ്പെടുത്തിയി’ുണ്ട്. ഇതുമായി ബന്ധപ്പെ’ തൊഴില്‍ ചൂഷണം സംബന്ധിച്ച് പരാതികള്‍ ലഭിക്കുകയാണെങ്കില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മുഖേന കര്‍ശനമായ നടപടി സ്വീകരിക്കുതാണ്.
സനിമാ മേഖലയെ സംബന്ധിച്ച് പഠിച്ച് ആവശ്യമായ മാറ്റങ്ങളും പരിഷ്‌ക്കാര ങ്ങളും ശുപാര്‍ശ ചെയ്യുതിനായി ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷനായി ഒരു വിദഗ്ദസമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുു. സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍’് പരിശോധിച്ച് ഈ മേഖലയില്‍ സമഗ്രമായ ഒരു നിയമ നിര്‍മ്മാണം നടത്തുതിനും സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുതിനും ഈ സര്‍ക്കാര്‍ തീരുമാനിച്ചി’ുണ്ട്.
സംസ്ഥാനത്തെ സിനിമാരംഗത്തെ ആശ്വാസ്യമല്ലാത്ത പ്രവണതകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുതിനും ചലച്ചിത്ര നിര്‍മ്മാണം വിതരണം പ്രദര്‍ശനം തുടങ്ങി എല്ലാ മേഖലകളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടും സാംസ്‌കാരിക വകുപ്പിന്റെ ചുമതലയില്‍ സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചി’ുള്ളത്. ഇതുമായി ബന്ധപ്പെ’് ശുപാര്‍ശകള്‍ സമര്‍പ്പിക്കുതിനായി 20-01-2018-ലെ സ.ഉ.(സാധാ) നം.30/2018/സാംസ്‌കാരിക കാര്യ വകുപ്പ് 20-05-2018-ലെ സ.ഉ. (സാധാ)നം.363/2018/സാംസ്‌കാരിക കാര്യ വകുപ്പ് ഉത്തരവുകള്‍ പ്രകാരം വിദഗ്ദസമിതികള്‍ രൂപീകരിച്ചി’ുണ്ട്. പ്രസ്തുത സമിതി സമര്‍പ്പിച്ച റിപ്പോര്‍’് സര്‍ക്കാര്‍ പരിശോധിച്ച് നടപടി സ്വീകരിച്ചുവരികയാണ്.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കു വനിതകള്‍ നേരിടു പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍’് സമര്‍പ്പിക്കുതിനായി ജസ്റ്റിസ്. കെ. ഹേമ അദ്ധ്യക്ഷയായ സമിതിയെ സര്‍ക്കാര്‍ നിയമിച്ചി’ുണ്ട്. പ്രസ്തുത സമിതിയുടെ റിപ്പോര്‍’് ലഭ്യമായ ശേഷം ആയത് കൂടി പരിശോധിച്ച് വിഷയത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുതാണ്.
നിലവില്‍ സര്‍ക്കാരിന്റെ കാര്യനിര്‍വ്വഹണ ച’ങ്ങള്‍ പ്രകാരം ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള സിനിമാ’ോഗ്രാഫ് ആക്ട്, സിനിമാ റഗുലേഷന്‍ ആക്ട് എിവ സാംസ്‌കാരിക വകുപ്പിന്റെ കീഴിലേക്ക് മാറ്റുതിനായി കാര്യനിര്‍വ്വഹണ ച’ങ്ങളില്‍ ഭേദഗതി വരുത്തുവാന്‍ മന്ത്രിസഭ തീരുമാനിക്കുകയും ബഹു. കേരള ഗവര്‍ണ്ണറുടെ അംഗീകാരം ലഭിക്കുകയും ചെയ്തി’ുണ്ട്. ഇതനുസരിച്ച് കാര്യ നിര്‍വ്വഹണ ച’ങ്ങളില്‍ ഭേദഗതി വരുത്തി നോ’ിഫിക്കേഷന്‍ പുറപ്പെടുവിക്കു തിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Please follow and like us:
0