നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന  റാങ്ക് നേടിയ ചില പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ കമ്യൂണിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇത്തരം പരാതികള്‍ കിട്ടിയിട്ടുണ്ട്. ചിലര്‍ ഓഫീസിലെത്തി പരാതി നല്‍കി. ഇ മെയില്‍ വഴിയും പരാതികള്‍ ലഭിക്കുന്നുണ്ട്. കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത ശേഷം പണമടച്ചവരും