വിദേശത്ത് ജോലി: 2357 പേര്‍ക്ക് പരിശീലനം നല്‍കി: മന്ത്രി എ കെ ബാലന്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭ്യമാക്കുന്നതിനായി 2357 പേര്‍ക്ക് പരിശീലനം നല്‍കിയെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ ദുബായില്‍ പത്രസമ്മേളന ത്തില്‍ പറഞ്ഞു. പരിശീലനം നേടിയ 234