375 പേര്‍ക്ക് ദുരിതാശ്വാസ ധനസഹായം വിതരണം ചെയ്തു മഹാപ്രളയത്തെ അതിജീവിച്ച മലയാളികള്‍ നവകേരളം നിശ്ചയമായും നിര്‍മിക്കുകതന്നെ ചെയ്യുമെന്ന് പട്ടികജാതി – പട്ടികവര്‍ഗ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍.  ജനപിന്തുണയോടെ സര്‍ക്കാര്‍ നടത്തുന്ന നവകേരള നിര്‍മാണ പ്രക്രിയയ്ക്ക് അകമഴിഞ്ഞ സംഭാവനയാണ് പൊതുസമൂഹം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.  സര്‍ക്കാര്‍ നടപ്പാക്കിയ പ്രളയ