Loading

Archive

Day: July 27, 2019

3 posts

കോഴിക്കോട് കൈരളി/ ശ്രീ തിയേറ്റര്‍ നവീകരണ പദ്ധതിക്ക് അംഗീകാരം

കോഴിക്കോട് കൈരളി/ ശ്രീ തിയേറ്റര്‍ നവീകരണ പദ്ധതിക്ക് അംഗീകാരം

കേരള ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴിലുള്ള കോഴിക്കോട് കൈരളി/ശ്രീ തിയേറ്റര്‍ നവീകരണ പദ്ധതിക്ക് ഡിപ്പാര്‍ട്‌മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗീകാരം നല്‍കി. അഞ്ചുകോടി രൂപയാണ് പദ്ധതിക്കായി ബഡ്ജറ്റില്‍ വകയിരു ത്തിയത്. കോഴിക്കോട് തിയേറ്റര്‍ കോംപ്ലക്‌സില്‍ നിലവിലുള്ള കൈരളി തിയേറ്ററിനെ രണ്ടാക്കി വിഭജിക്കുകയും ശ്രീ തിയേറ്ററിനെ ആധുനികവല്‍ ക്കരിക്കുകയും ചെയ്യു താണ്

സാംസ്കാരിക കേരളം  അടൂരിനൊപ്പം

സാംസ്കാരിക കേരളം  അടൂരിനൊപ്പം

വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ സാംസ്കാരിക കേരളം ഒറ്റ മനസ്സോടെ ചെറുക്കണം. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളോടെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ അവസരമുണ്ടാകണമെന്ന് പറഞ്ഞതിനാണ് സംഘപരിവാര്‍ ഭീഷണി ഉയര്‍ത്തുന്നത്. ഭരണവര്‍ഗ പിന്തുണയോടെ സംഘപരിവാര്‍ നടത്തുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കും  കൊലപാതകങ്ങള്‍ക്കുമെതിരെ ഐക്യരാഷ്ട്രസഭയില്‍ പോലും പ്രതിഷേധമുയര്‍ന്നു. ഇന്ത്യയിലെ

ആറ്റൂര്‍ രവിവര്‍മ : മന്ത്രി എ കെ ബാലന്‍റെ  അനുശോചന സന്ദേശം

ആറ്റൂര്‍ രവിവര്‍മ : മന്ത്രി എ കെ ബാലന്‍റെ  അനുശോചന സന്ദേശം

മലയാള കവിതയ്ക്ക് പുതിയ ഭാഷയും രൂപവും സമ്മാനിച്ച സവിശേഷ വ്യക്തിത്വമുള്ള കവിയായിരുന്നു ആറ്റൂര്‍ രവിവര്‍മ. അദ്ദേഹത്തിന്‍റെ  നിര്യാണം കേരളത്തിന്‍റെ സാംസ്കാരിക രംഗത്തിന്  നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്‍റെ  കുടുംബംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. മലയാള കവിതയില്‍ പ്രത്യേകമായ ഒരു ശൈലിയായിരുന്നു അദ്ദേഹത്തിന്‍റേത്.  കവിതയുടെ അലങ്കാരഭാരങ്ങളില്ലാതെ ഹൃദയത്തിന്‍റെ, സത്യമായ ഭാഷയാണ് അദ്ദേഹം കവിതയില്‍ ഉപയോഗിച്ചത്.

Skip to content