കേരള ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴിലുള്ള കോഴിക്കോട് കൈരളി/ശ്രീ തിയേറ്റര്‍ നവീകരണ പദ്ധതിക്ക് ഡിപ്പാര്‍ട്‌മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗീകാരം നല്‍കി. അഞ്ചുകോടി രൂപയാണ് പദ്ധതിക്കായി ബഡ്ജറ്റില്‍ വകയിരു ത്തിയത്. കോഴിക്കോട് തിയേറ്റര്‍ കോംപ്ലക്‌സില്‍ നിലവിലുള്ള കൈരളി തിയേറ്ററിനെ രണ്ടാക്കി വിഭജിക്കുകയും ശ്രീ തിയേറ്ററിനെ ആധുനികവല്‍ ക്കരിക്കുകയും ചെയ്യു താണ് പദ്ധതി. നവീകരണം കഴിഞ്ഞാല്‍ ഈ കോംപ്ലക്‌സില്‍ മൂു തിയേറ്ററുകള്‍ ഉണ്ടാകും.

4 കെ ഡോള്‍ബി അറ്റ്‌മോസ് എ അത്യാധുനിക ശബ്ദസംവിധാനം, 3 ഡി എിവ ഏര്‍പ്പെടുത്തും. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കു സിനിമകള്‍ അതിന്റെ സവിശേഷതകള്‍ ഒ’ും ചോര്‍ുപോകാതെ ആസ്വദിക്കാന്‍ ഇതുമൂലം കഴിയും. പാര്‍ക്കിംഗ് സൗകര്യവും മറ്റു അനുബന്ധ സൗകര്യങ്ങളും വര്‍ധിപ്പിക്കും.