കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗത്തിലെ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് നിയമനത്തില്‍ കേരളത്തില്‍ നിന്നുള്ള രണ്ടു പട്ടികജാതി വിഭാഗക്കാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ കരുവഞ്ചാല്‍ പഴങ്കാവില്‍ കെ പവിത്രന്‍ മകന്‍ അരുണ്‍ കെ പവിത്രന്‍, പത്തനംതിട്ട ഏനാത്ത് ആലുവിള തെക്കേതില്‍ സുലാല്‍ സുധര്‍മന്‍  എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്ന് ആകെ തെരഞ്ഞെടുക്കപ്പെട്ടത് എട്ടു