ഒരേ റേഷന്‍ കാര്‍ഡിലെ, വ്യത്യസ്ത വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ലൈഫ് ധനസഹായം
പട്ടികജാതി മല്‍സ്യ തൊഴിലാളി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ലൈഫ് മിഷന് ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി. ഈ വിഭാഗം ഗുണഭോക്താക്കളില്‍പെട്ട, ഒരേ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിരുന്ന വരായാലും അവര്‍ വ്യത്യസ്ത വീടുകളില്‍ താമസിക്കുന്നവരോ ഒരേ വീട്ടില്‍ താമസിക്കുന്നവരെങ്കിലും വ്യത്യസ്ത അടുക്കളകളില്‍ വെവ്വേറെ ഭക്ഷണം തയ്യാറാക്കി കഴിക്കുന്നവരോ ആയവരെയും വിവാഹം