05.10.2019-ല്‍ കേരളകൗമുദി പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുളള വാര്‍ത്തയില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ആദ്യമായാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒ.ബി.സി) സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നുംസ്‌കോളര്‍ഷിപ്പ് തുക 1000 രൂപയാണെന്നും, വാര്‍ഷിക വരുമാനപരിധി 2.5 ലക്ഷം രൂപയായി കുറച്ചു എന്നുമുളള പരാമര്‍ശങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്ത് ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്