Loading

Archive

Day: October 24, 2019

2 posts

ശബരി ആശ്രമം നവീകരണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ശബരി ആശ്രമം നവീകരണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

അയിത്തോച്ചാടനം രൂപം കൊണ്ട ഇടങ്ങളില്‍ പ്രധാനപ്പെട്ടതാണ് ടി.ആര്‍ കൃഷ്ണസ്വാമി അയ്യര്‍ സ്ഥാപിച്ച ശബരി ആശ്രമം. ആനന്ദ തീര്‍ത്ഥന്‍ സന്യാസം സ്വീകരിച്ചതും ശബരി ആശ്രമത്തില്‍ വച്ചാണ്. ഗാന്ധിജി മൂന്ന് തവണ ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്. ഗാന്ധിജിക്ക് ആദരം അര്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. രാജ്യത്ത് ആദ്യമായി മിശ്രഭോജനം നടന്നത് ശബരി ആശ്രമത്തില്‍ ആയിരുന്നു.

ഇന്‍ഡോ-ഷാര്‍ജ കള്‍ച്ചറല്‍ സെന്‍റര്‍, ജില്ലാ സാംസ്കാരിക സമുച്ചയം: 30.40  ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ അനുമതി

ഇന്‍ഡോ-ഷാര്‍ജ കള്‍ച്ചറല്‍ സെന്‍റര്‍, ജില്ലാ സാംസ്കാരിക സമുച്ചയം: 30.40  ഏക്കര്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ അനുമതി

ഇന്‍ഡോ-ഷാര്‍ജ കള്‍ച്ചറല്‍ സെന്‍ററും സാംസ്കാരിക വകുപ്പിന്‍റെ വൈക്കം മുഹമ്മദ് ബഷീര്‍ സാംസ്കാരിക സമുച്ചയവും നിര്‍മിക്കുന്നതിന് സ്വകാര്യ ഭൂമി വാങ്ങാന്‍ കിഫ്ബി ഫണ്ട് ഉപയോഗിക്കുന്നതിന്  സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ വില്ലേജില്‍ 30 .40  ഏക്കര്‍ ഭൂമി വാങ്ങാന്‍ കിഫ്ബി ഫണ്ട് ഉപയോഗിക്കുന്നതിനാണ് അനുമതി.

Skip to content